ഒരു അലട്ടൽ

Sunday, June 18, 2017



നീലാകാശ  ചെരുവിൽ മഞ്ഞു പോൽ 
ഒഴുകി നടക്കും എൻ കാവ്യമേഘമേ 
ഇന്നിനി എങ്ങിനെ  ഞാൻ മൂളും 
എൻ പൈതലിനായ് ഒരു താരാട്ട് 
അമ്മിഞ്ഞ പാലിൻ മധുരം നുണഞ്ഞവൻ 
താതന്റെ  ഹൃദയ നൊമ്പരത്തിൻ 
വീണയിൽ തൻ വിരലുകൾ മീട്ടുമോ ?



copyright @Ajay Pai 18th  June 2017


0 comments: