Friday, June 16, 2017

കാമം


ഈറനണിഞ്ഞു  നിൽക്കും നിൻ യൗവ്വനം 
നിറഞ്ഞു തുളുമ്പും മധുചന്ദ്രിക പോൽ 
നിൻ മാറിനെ തഴുകി അതി ലോലമായി 
ഒഴുകും ആ നീർതുള്ളി പോൽ 
അലസമായി നിൻ മേനിയിൽ 
ഒഴുകി പടർന്നുവോ പ്രിയതേ എൻ അധരങ്ങൾ 



copyright @ Ajay Pai
+Micropoem

0 comments: