My Emotions !
Sunday, June 18, 2017
ഒരു അലട്ടൽ
നീലാകാശ ചെരുവിൽ മഞ്ഞു പോൽ
ഒഴുകി നടക്കും എൻ കാവ്യമേഘമേ
ഇന്നിനി എങ്ങിനെ ഞാൻ മൂളും
എൻ പൈതലിനായ് ഒരു താരാട്ട്
അമ്മിഞ്ഞ പാലിൻ മധുരം നുണഞ്ഞവൻ
താതന്റെ ഹൃദയ നൊമ്പരത്തിൻ
വീണയിൽ തൻ വിരലുകൾ മീട്ടുമോ ?
copyright @Ajay Pai 18th June 2017
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment