My Emotions !
Friday, June 16, 2017
കാമം
ഈറനണിഞ്ഞു നിൽക്കും നിൻ യൗവ്വനം
നിറഞ്ഞു തുളുമ്പും മധുചന്ദ്രിക പോൽ
നിൻ മാറിനെ തഴുകി അതി ലോലമായി
ഒഴുകും ആ നീർതുള്ളി പോൽ
അലസമായി നിൻ മേനിയിൽ
ഒഴുകി പടർന്നുവോ പ്രിയതേ എൻ അധരങ്ങൾ
copyright @ Ajay Pai
+Micropoem
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment