My Emotions !
Tuesday, July 11, 2017
തിരുത്ത്
കണ്ണാ നീ എൻ ചകോരൻ
കള്ള കണ്ണൻ , നീ എൻ ചോരൻ
എന്താണെൻ അപരാധം ചൊല്ക നീ
ചകോരൻ എന്ന് ചൊന്നതോ?
അതോ , ചോരൻ എന്ന് വിളിച്ചതോ ?
എന്തിനായ് ചാർത്തി നീ കളങ്കം
എൻ നെറുകയിൽ
കളഭമല്ലയോ ഉത്തമം , തിരുത്തുക നീ .
Copyright @ Ajay Pai July 2017.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment