Sunday, June 4, 2017

എൻ ചാരേ




വരികില്ലയോ,  നിലാവേ
നീ  എൻ ചാരേ
വേഴാമ്പൽ പോൽ ഉരുകും
നിനക്കായ്  ഞാൻ 
ഇന്നിതാ ഉരുകി  ഒഴുകി 
നേർത്ത ഒരു ബിന്ദുവായ്‌ 
അലിയുന്നു  ഞാൻ

Copyright +Ajay Pai  4th April 2017


No comments:

Post a Comment