Thursday, March 9, 2017

ലീലാവിലാസങ്ങൾ - His frolics

കൈ കുമ്പിളിൽ കൊള്ളുന്ന 
സന്തോഷമല്ലേ ഞാൻ ആഗ്രഹിച്ചത്?
അതും നിഷേധിച്ചു നീ എനിക്ക്  
എന്നിട്ടു് സമ്മാനിച്ചു 
ഈ വശ്യസുന്ദരമായ മന്ദസ്മിതം 

ഹാ, നിന്റെ 
ലീലാവിലാസങ്ങൾ അവർണ്ണനീയം .

\

Copyright @Ajay Pai 9th March 2017
Image courtesy - AJ's personal archive

No comments:

Post a Comment